Kadha ithu vare lal jose biography

  • Kadha ithu vare lal jose biography
  • Kadha ithu vare lal jose biography

  • Kadha ithu vare lal jose biography
  • Diamond necklace
  • Immanuel
  • Uyir movie
  • Cast of rasikan appu
  • Immanuel...

    വഴികാട്ടിയായത് രാജാമണി; കമൽ സാർ ഒപ്പം കൂട്ടിയില്ലെങ്കിൽ ‘സംവിധായകൻ ലാൽ ജോസ്’ ജനിക്കില്ലായിരുന്നു

    സിനിമ കാണുമായിരുന്നെങ്കിലും അതെന്റെ ലക്ഷ്യമോ ആഗ്രഹമോ ആയിരുന്നില്ല.

    ഫൊട്ടോഗ്രഫിയിൽ ചെറിയ കമ്പം ഉണ്ടായിരുന്നു. ഡിഗ്രിക്കു പഠിക്കുന്ന കാലത്ത് ഒറ്റപ്പാലത്ത് കേരള കൗമുദിയുടെ കറസ്പോണ്ടന്റ് ആയും ഏജന്റ് ആയും ന്യൂസ്പേപ്പർ ബോയ്  ആയും ജോലി ചെയ്തിട്ടുണ്ട്.

    Diamond necklace

    അതിനുവേണ്ടി ഫോട്ടോ എടുക്കുമായിരുന്നു. അക്കാലത്ത് എനിക്ക് ബ്ലാക്ക് ആൻഡ് വൈറ്റ് പ്രിന്റിങ്ങും അറിയാമായിരുന്നു. ഡിഗ്രി കഴിഞ്ഞ് മാനുവൽ കളർ പ്രോസസിങ് പഠിക്കാൻ ചെന്നൈയിൽ പോയി. എന്റെ കൂടെ പ്രീഡിഗ്രിക്കു പഠിച്ച ദിനേശ് അവിടെയുണ്ടായിരുന്നു.

    ദിനേശാണ് വൈശാലിയിലെ ‘ധും ധും ധും ദുന്ദുഭി നാദം’ പാടിയത്.

    Uyir movie

    ഇളയരാജയുടെ സ്റ്റുഡിയോയിലെ എമി എന്ന സൗണ്ട് എൻജിനീയറുടെ അസിസ്റ്റന്റ് ആയ ദിനേശിനൊപ്പമായിരുന്നു എന്റെ താമസം. ദിനേശ് സിനിമയിൽ അവന് പരിചയമുള്ള സ്റ്റിൽ ഫൊട്ടോഗ്രാഫർമാരെ എനിക്ക് പരിചയപ്പെടുത്തി. ദിനേശ് താമസിക്കുന്നതിന് തൊട്ടടുത്ത് താമസിച്ചിരുന്നവർ കൂടുതൽ പേരും സിനിമയിൽ ക്യാമറാമാൻമാരായും മറ്റും ജോലി ചെയ്തിരുന്നവരാണ്.

    അന്ന് ചുറ്റും താമസിച്ചിരുന്ന സിനിമാക